കൊച്ചി വിമാനത്താവളം അടച്ചു | Oneindia Malayalam

2018-08-15 317

Kochi International Airport closed because of relenteless rain in all over Kerala
ചെങ്കല്‍ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി.
#Kochi #Nedumbaserry